Webdunia - Bharat's app for daily news and videos

Install App

ഏഷ്യൻ ഗെയിംസ് സമാപന ചടങ്ങിൽ റാണി രാംപാല്‍ ഇന്ത്യൻ പതാകയേന്തും

Webdunia
ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (15:27 IST)
ജക്കാർത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പതാകയേന്തും. ഇന്ത്യന്‍ ഒളിമ്ബിക്സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു ഇന്ത്യന്‍ പതാക വഹിച്ചിരുന്നത്.
 
ഇരുപത് വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയീംസിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ജപ്പാനോട് പരാജയപ്പെട്ട് വെള്ളിമെഡലാണ് ടീം സ്വന്തമാക്കിയത് എങ്കിലും വനിതാ  ഹോക്കി ടീം നേടിയ മുന്നേറ്റത്തിന്റെ ആദര സൂചകമായാണ് ക്യാപ്റ്റർ റാണി രാംപാലിനെ സമാപന ചടങ്ങിൽ പതാകയേന്താനായി തിരഞ്ഞെടുത്തത്. 
 
ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി ചരിത്രത്തിലാദ്യമായാണ് ഇന്ത്യ 69  മെഡലുകൾ  സ്വന്തമാക്കുന്നത്. 1951 ശേഷം ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 15 സ്വർണം സ്വന്തമാക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

Thudakkam Box Office Collection: വിസ്മയയുടെ 'തുടക്കം' ഹിറ്റോടെ; 25 കോടിയും കടന്നു

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇപ്പോള്‍ ആരും എന്നെ ഉദ്ഘാടനങ്ങള്‍ക്ക് ക്ഷണിക്കാറില്ല, അതില്‍ നിന്നുള്ള വരുമാനം നിലച്ചു; സുരേഷ് ഗോപി

ഓണക്കാലത്ത് ഗാർഹിക എൽപിജി ബുക്കിംഗ് കാലയളവ് കുറയ്ക്കണം,കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

2028ൽ വീണ്ടും പ്രസിഡൻ്റായാൽ കൊള്ളാമെന്നുണ്ട്, താല്പര്യം അറിയിച്ച് ട്രംപ്

പ്രിയദർശിനി ഉടൻ നിർത്തണം, ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല, കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ച് സ്വകാര്യ ബസുടമകൾ

സ്വാതന്ത്ര്യദിനവും ഇന്ത്യയുടെ ദേശീയ പതാകയും

അടുത്ത ലേഖനം
Show comments