Daily Horoscope

ആ മോതിരം അവളുടെ കൈയ്യിൽ! - ബിഗ് ബോസിലെ പ്രണയിതാക്കൾ ഷിയാസും അതിഥിയും അല്ല!

Webdunia
ശനി, 21 ജൂലൈ 2018 (11:47 IST)
പതിനാറ് മത്സരാർത്ഥികൾ ഒരു കുടക്കീഴിൽ കഴിയുന്ന ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്നാഴ്‌ച കടന്നിരിക്കുകയാണ്. ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. അതിനിടയില്‍ വഴക്കുകളും പോരാട്ടങ്ങളും കരച്ചിലും ഒപ്പം പ്രണയവും പൂവിട്ടിരിക്കുകയാണ് ബിഗ് ബോസിൽ. 
 
പ്രണയത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും ആരൊക്കെയാണ് ആ ജോഡികളെന്ന് കണ്ടെത്താനുള്ള നീക്കത്തിലായിരുന്നു. അതിഥിയും ഷിയാസും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഒരുകൂട്ടരുട വാദം.
 
എന്നാല്‍ പേളിയും ശ്രിനിഷും തമ്മിലാണ് പ്രണയമെന്നാണ് മറ്റൊരു കണ്ടെത്തല്‍. ശ്രിനിഷാവട്ടെ റൊമാന്റിക് മൂഡിലുമാണ്. താരത്തിന്റെ മനസ്സ് മറ്റെങ്ങോയാണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളായിരുന്നു അടുത്തിടെ അരങ്ങേറിയത്. ബിഗ് ബോസ് ഹൌസിലെ അംഗങ്ങൾ തന്നെ ഇക്കാര്യം പറയുന്നുണ്ട്. 
 
പേളിയും ശ്രിനിഷുമായുള്ള സംസാരവും നോട്ടവുമൊക്കെയാണ് സംശയം ഊട്ടിയുറപ്പിക്കുന്നത്. ശ്രിനിഷ് ഇപ്പോള്‍ മറ്റേതോ ലോകത്തിലൂടെ സഞ്ചരിക്കുകയാണെന്നും മനസ്സ് ഇവിടയല്ലെന്നുമാണ് ചിലര്‍ പറയുന്നത്. ശ്രിനിഷിന്റെ കൈയ്യിലുണ്ടായിരുന്ന ആനവാല്‍ മോതിരം ഇപ്പോള്‍ പേളിയുടെ കൈയ്യിലാണെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments