Webdunia - Bharat's app for daily news and videos

Install App

‘ചൂട് വെള്ളത്തിൽ വീണ പൂച്ച’- ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് ബാബുരാജ്

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (16:45 IST)
അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുവെന്ന് ഡബ്ല്യുസിസി അംഗം പാർവതി. പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. 
 
കഴിഞ്ഞ തവണത്തെ ചർച്ചയിൽ മാധ്യമങ്ങൾ പോയതിന് ശേഷമാണ് നടിയെ അപമാനിക്കുന്ന രീതിയിൽ ബാബുരാജ് സംസാരിച്ചതെന്ന് പാർവതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘ചൂട് വെള്ളത്തിൽ വീണ പൂച്ച’ എന്നായിരുന്നു ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് അഭിസംബോധന ചെയ്തത്. വലിയൊരു ആക്രമണത്തിൽ നിന്നും അതിജീവിക്കുന്ന നടിയെ ഇങ്ങനെയാണോ വിളിക്കേണ്ടതെന്ന് നടി ചോദിക്കുന്നു.
 
ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു. പാർവതി, രേവതി, സജിത മഠത്തിൽ, ദീദി ദാമോദരൻ, റീമ കല്ലിങ്കൽ തുടങ്ങിയ നടിമാരാണ് വാർത്ത സമ്മേളനത്തിനായെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments