ബന്ധു മരിച്ച സങ്കടത്തിൽ പൊട്ടിക്കരഞ്ഞ സ്ത്രീയെ തലയിൽ തലോടി അശ്വസിപ്പിച്ച് കുരങ്ങ്, വീഡിയോ വൈറൽ !

Webdunia
ശനി, 20 ഏപ്രില്‍ 2019 (16:45 IST)
കുരുങ്ങുകൾ മനുഷ്യ‌രെപൊലെ പെരുമറുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും എന്നാൽ മനുഷ്യർ സങ്കടപ്പെടുമ്പോൾ കുരങ്ങ് ആശ്വസിപ്പിക്കുന്നത് കണ്ടിണ്ടോ ? വീട്ടിൽ വളർത്തുന്ന കുരങ്ങൂകൾ ചിലപ്പോൾ അങ്ങനെ ചെയ്തേക്കും. എന്നാൽ എവിടെനിന്നോ വന്ന് കരയുന്ന സ്ത്രീയെ ആശ്വസിപ്പിക്കുന്ന കുരങ്ങങ്ങിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങാളിൽ തരംഗമാവുകയാണ്.
 
കർണാടകയിലെ നാർഗുൻഡ് എന്ന നഗരത്തിലാണ് സംഭവം. ബന്ധുവായ 80വയസുകാരൻ മരിച്ച സങ്കടത്തിൽ കരയുന്ന സ്ത്രീകയെ കുരങ്ങ് ആശ്വസിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീ പൊട്ടിക്കരയുന്നതുകണ്ട്. അടുത്തെത്തിയ കുരങ്ങ്, തോളിൽ തട്ടിയും തലയിൽ തലോടി ചേർത്തുപിടിച്ചും സ്ത്രീയെ ആശ്വസിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. 
 
കുറച്ചു നേരം അവിടെതന്നെ ഇരുന്ന ശേഷം പിന്നീട് കുരണ്ട് പോവുകയും ചെയ്തു. പ്രദേശത്തെ തന്നെ മറ്റൊരു മരണ വിട്ടിലും കുരങ്ങിനെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്. മറ്റുള്ളവർ സ്ത്രീയെ ആശ്വസിപ്പിക്കുന്നത് കണ്ടതോടെയാവാം കുരങ്ങും അങ്ങനെ  ചെയ്യാൻ കാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

മോദിയെ ചോദ്യം ചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകയും ഇന്ത്യൻ ടിവി അവതാരകയും തമ്മിൽ വാക്‌പോര്; മാധ്യമസ്വാതന്ത്ര്യ ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു

അലോഷ്യസ് സേവ്യർ പറഞ്ഞതിൽ കാര്യമില്ലെ?, സതീശൻ്റെ ഭരണത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

ലോകകപ്പ് ഫൈനലല്ലെ, തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

പേരൂര്‍ക്കടയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം കേരള ഹൈക്കോടതി ജഡ്ജിമാര്‍ പരിശോധിച്ചു

ബസില്‍ വെച്ച് യുവതിയെ കടന്നുപിടിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments