സന്തോഷ് ശിവന് മമ്മൂട്ടിയെ മതി, മരയ്ക്കാറിന് മുന്നേ മറ്റൊരു ചിത്രം?!

കുഞ്ഞാലി മരയ്ക്കാർ വരേണ്ട സമയത്ത് കറക്ട് വരും...

Webdunia
ഞായര്‍, 13 മെയ് 2018 (14:54 IST)
ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇറങ്ങാനുള്ളത്. അതിലൊന്നാണ് സന്തോഷ് ശിവൻ - ഷാജി നടേശൻ - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ. കുഞ്ഞാലി മരയ്ക്കാർ വരേണ്ട സമയത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ. 
 
എന്നാൽ, സന്തോഷ് ശിവനും മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാരിനു മുന്നേ മറ്റൊരു ചിത്രം സാധ്യമാകുമെന്നാണ് സൂചനകൾ. നിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മമ്മൂട്ടി. അതിനിടയില്‍ അദ്ദേഹം ഈ ചിത്രം കൂടി ഏറ്റെടുക്കുമോയെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. 
 
കഥ ഇഷ്ടപ്പെട്ടാലും ഏറ്റെടുക്കാൻ കഴിയാത്തത്ര തിരക്കിലാണ് മമ്മൂട്ടി. സേതുവിന്റെ ഒരു കുട്ടനാടന്‍ ബ്ലോഗിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മേയില്‍ത്തന്നെ അദ്ദേഹം മാമാങ്കത്തിലേക്ക് ജോയിന്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മൂസില്‍ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടി; ഇറാന്റെ മിസൈല്‍ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ ആക്രമണം

യുഡിഎഫ് സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയിട്ടും കോണ്‍ഗ്രസ് മന്ത്രിമാര്‍ ഇതുവരെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചിട്ടില്ല

ചവിട്ടുകയും ചൂരലുപയോഗിച്ച് അടിക്കുകയും ചെയ്തു: അധ്യാപകനെ പരിഹസിച്ചതിന് വിദ്യാര്‍ത്ഥിയെ ക്രൂരമായി ശിക്ഷിച്ചതായി ആരോപണം

ഇറാനിലേക്ക് അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യും: ട്രംപ്

എല്‍ നിനോ: ജൂലൈയില്‍ മഴ ദുര്‍ബലമാകുമോ, കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments