‘വളർത്തി വലുതാക്കിയതിന്റെ കൂലിയായി അവർക്കു ദുഃഖം നൽകരുത്’ - ഇപ്പോഴും തെറ്റുകാർ കെവിനും നീനുവും തന്നെ?

കെവിനും നീനുവിനും അധിക്ഷേപം ചൊരിഞ്ഞ് ഒരുകൂട്ടം

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (11:35 IST)
കെവിന്‍റെ കൊലപാതകം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇപ്പോഴും കേരളം മുക്തയായിട്ടില്ല. ആ ഞെട്ടലിൽ തന്നെയാണ് കെവിന്റേയും നീനുവിന്റേയും നാട്ടുകാർ. സമൂഹമാധ്യമത്തില്‍ ഇപ്പോഴും ഇരുവരുടെയും പ്രണയത്തെയും ജീവിതത്തെയും അപഹസിക്കുന്നവർ കുറവല്ല. 
 
ലിറ്റി എലിസബത്ത് എന്നയാള്‍ തൻറെ ഫേസ്ബുക്ക് പോസ്റ്റ്  ഇന്നത്തെ കേരളം എന്ന ഗ്രൂപ്പിൽ ഷെയർ‌ ചെയ്ത പോസ്റ്റിന് കീഴെ അസഭ്യവർഷങ്ങളുമായി കുറെ പേർ എത്തി. മാതാപിതാക്കൾക്കുണ്ടായ വിഷമത്തെയാണ് ഇപ്പോഴും ചിലർ പറയുന്നത്. 
 
ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ഒരുകൂട്ടര്‍ ഉയർത്തുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ കേട്ട് മൂക്കത്തു അവരെ കുറ്റം പറയുകയും അന്തം‌വിടുകയും ചെയ്ത് സമയത്താണ് കേരളത്തിൽ ആതിരയ്ക്കും കെവിനും അവരുടെ ജീവൻ നഷ്ടമായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത നീക്കം; അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി.ഡി. സതീശൻ

പി.രാജീവ് എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക്

'ഖനനം അനുവദിക്കില്ല, യുഡിഎഫ് വന്നാൽ നിർത്തും'; വീണ്ടും ചർച്ചയായി സതീശന്റെ നിലപാട് മാറ്റം

ബിജെപിക്കു തിരിച്ചടി; തിരുവനന്തപുരം കോർപറേഷൻ കൗൺസിലിലെ 20 പേരുടെ സത്യപ്രതിജ്ഞ റദ്ദാക്കി

സ്വർണവിലയിൽ വീണ്ടും ഇടിവ്, മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 8,000 രൂപ

അടുത്ത ലേഖനം
Show comments