Webdunia - Bharat's app for daily news and videos

Install App

കാലു വാരുന്നവർ അത് തുടരുന്നു; കേരളത്തിനായി കോടികൾ നൽകി കൂടുതൽ താരങ്ങൾ

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (09:15 IST)
കേരളത്തെ മുക്കിയ പ്രളയജലത്തില്‍ നിന്നും നിരവധി കരുണയുടെ കൈകളില്‍ പിടിച്ചാണ് സംസ്ഥാനം കരകയറാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ ചില പാരവയെപ്പുകളും കാലുവാരലുകളും നടക്കുന്നുണ്ട്.
 
കേരളത്തിന് കൂടുതൽ സഹായവുമായി സിനിമാമേഖലയിൽ ഉള്ളവർ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ ആരാധകരുള്ള ഇളയദളപതി വിജയ് ദുരിതബാധിതര്‍ക്ക് വേണ്ട് മാറ്റി വെച്ചിരിക്കുന്നത് 70 ലക്ഷം രൂപയാണ്.  തമിഴിലെ പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ വിജയ്കാന്ത് കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ 1 കോടി രൂപയുടെ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 
 
പണമില്ലെന്നും എന്നാല്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ തന്റെ ആരാധകന്റെ പേരിൽ തന്നെ ഒരു കോടി രൂപ അടച്ച് ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ സുശാന്ത് സിംഗ്. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം. Name of Donee: CMDRF Account number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments