Webdunia - Bharat's app for daily news and videos

Install App

മകളുടെ വിവാഹത്തിനായി നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്; മേയർക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (09:48 IST)
പ്രളയക്കെടുതിയില്‍ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തെ കരം പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയാണ് അനവധി പേര്‍. തങ്ങളുടെ സ്വപ്‌നങ്ങളും ആവശ്യങ്ങളും മാറ്റിവച്ചാണ് പലരും കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കുന്നതിനുള്ള ശ്രമത്തിൽ പങ്കാളിയാകുന്നത്.
 
ഇവർക്കിടയിലേക്ക് മാതൃകയുമായി കൊച്ചി മേയറും അണിചേരുകയാണ്. മകളുടെ വിവാഹത്തിനായി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയുന്നതിന് കൊച്ചി മേയര്‍ സൗമിനി ജയിന്‍ തീരുമാനിച്ചു.
 
മകളുടെ വിവാഹചടങ്ങുകള്‍ ആഘോഷം ഒഴിവാക്കി ലളിതമായി നടത്തും. ഇതിലൂടെ ലാഭിക്കുന്ന തുക മേയറും കുടുംബവും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. മേയറുടെ മകളുടെ വിവാഹം ബുധനാഴ്ചയാണ്. മകളുടെ വരന്റെ വീട്ടുകാരുമായി ചര്‍ച്ച നടത്തിയതാണ് ഇതു തീരുമാനിച്ചതെന്നും മേയര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments