ആക്രമണത്തിനിരയായ നടിയോട് നമ്മളാണ് മാപ്പ് പറയേണ്ടത്: നിലപാടറിയിച്ച് ജഗദീഷ്

ആക്രമണത്തിനിരയായ നടിയോട് നമ്മളാണ് മാപ്പ് പറയേണ്ടത്: നിലപാടറിയിച്ച് ജഗദീഷ്

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (12:05 IST)
താരസംഘടനയായ അമ്മയിൽ നിന്ന് രാജിവെച്ചുപോയ നടിമാരെ തിരിച്ചെടുക്കുന്നതിൽ പ്രസൊഡന്റായ മോഹൻലാലിന് തുറന്ന സമീപനമാണുള്ളതെന്ന് ജഗദീഷ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണെന്നും ജഗദീഷ് വ്യക്തമാക്കി. 
 
ഒപ്പം തന്നെ ആക്രമണത്തിനിരയായ നടിയെക്കൊണ്ടല്ല മാപ്പ് പറയിക്കേണ്ടതെന്നും നമ്മളാണ് തിരിച്ച് അവരോട് മാപ്പ് പറയേണ്ടതെന്നും കൂടി വ്യക്തമാക്കിയിരിക്കുകയാണ് ജഗദീഷ്. ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ജഗദീഷ് വ്യക്തമാക്കിയത്.
 
'ആക്രമിക്കപ്പെട്ട നടി മാപ്പ് പറയണമെന്ന് പറഞ്ഞാല്‍ അതിലപ്പുറം അധമമായ ചിന്ത വേറെയില്ല. അവര്‍ അത്രയും വേദനിച്ചിരിക്കുമ്പോള്‍ സംഘടനയിലേക്ക് തിരികെ വരാന്‍ തയ്യാറായാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കണം. അതിന് ഫോം തന്നെ പൂരിപ്പിക്കേണ്ട. നമ്മള്‍ അവരോടാണ് മാപ്പ് പറയേണ്ടത്'- ജഗദീഷ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

അറബിക്കടലിൽ ചക്രവാതചുഴി, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമഴ, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറോപ്പിലെ ഉഷ്ണതരംഗം അപകടകരമാകുന്നു: ജര്‍മ്മനിയില്‍ ട്രാഫിക് ലൈറ്റുകള്‍ ഉരുകുന്നു, ഫ്രാന്‍സിലും സ്‌പെയിനിലും റോഡുകള്‍ വിണ്ടുകീറി

ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 107 കോടി കടന്നു; പ്രതിദിനം 75 കോടി യുപിഐ പേയ്മെന്റുകള്‍

വികസനം മാത്രം പറഞ്ഞിരുന്നാൽ പോര, ഹിന്ദുത്വ രാഷ്ട്രീയം വിട്ടൊരു കളിയും വേണ്ട: കേരള ബിജെപിയോട് സംഘ് പരിവാർ സംഘടനകൾ

ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും 52 ദിവസത്തേക്ക് സൗജന്യ റേഷന്‍

നിങ്ങളുടെ സ്വര്‍ണത്തിന് പരിശുദ്ധിയുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments