Webdunia - Bharat's app for daily news and videos

Install App

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം; ജലനിരപ്പ് 2395.88 അടി

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭായോഗം; ജലനിരപ്പ് 2395.88 അടി

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (11:39 IST)
ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗം‍. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഡാം തുറക്കേണ്ട ആവശ്യകത ഇല്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ജലനിരപ്പ് 2395.84 അടിയില്‍ തുടരുകയാണ്. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. 2403 ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
 
വീണ്ടും ജലനിരപ്പ് ഉയർന്നാൽ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കുന്ന റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുകയും ചെയ്യും. ഡാം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ ചുമതല വൈദ്യുതമന്ത്രി എംഎം മണിയെ മന്ത്രിസഭായോഗത്തില്‍ ചുമതലപ്പെടുത്തി.
 
ഡാം തുറക്കേണ്ട സാഹചര്യം വന്നാൽ തുറക്കുമെന്ന് എം എം മണി മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അതേസമയം, മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമേ ട്രയല്‍ റണ്ണിന്റെ കാര്യം തീരുമാനിക്കൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

Thudakkam Box Office Collection: വിസ്മയയുടെ 'തുടക്കം' ഹിറ്റോടെ; 25 കോടിയും കടന്നു

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഓഗസ്റ്റ് 17 വരെ മഴ

ഫ്രീഡം ക്വിസിൽ സവർക്കറുടെ ചോദ്യം, സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയിൽ

നുണകളുടെ കൂമ്പാരവുമായി മുഖ്യമന്ത്രി; എംഡിഎംഎ കേസിലെ പ്രതിക്കൊപ്പം 20 ലേറെ ചിത്രങ്ങൾ !

മുഖം രക്ഷിക്കാൻ അമിത് ഷാ എത്തി, മിണ്ടിയില്ല: വന്ദേ മാതരം പാടി സഭ പിരിഞ്ഞു

മരണശേഷവും മറ്റൊരാളിലൂടെ ജീവിക്കാം; എന്താണ് അവയവദാനം? കെ-സോട്ടോ (K-SOTTO) വഴി എങ്ങനെ പേര് രജിസ്റ്റർ ചെയ്യാം?

അടുത്ത ലേഖനം
Show comments