വോട്ട് പിടിക്കാൻ പാർട്ടി നെട്ടോട്ടമോടുമ്പോൾ വോട്ട് രേഖപ്പെടുത്താതെ നേതാവ്!

പ്രചാരണത്തിനും വന്നില്ല, വോട്ട് രേഖപ്പെടുത്താനും വന്നില്ല - ദിവ്യ എന്ത് നേതാവെന്ന് കോൺഗ്രസ്

Webdunia
തിങ്കള്‍, 14 മെയ് 2018 (09:05 IST)
കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണമെല്ലാം അവസാനിച്ച് ഇന്നലെ ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസും ബിജെപിയും. എന്നാൽ, ബിജെപിയുടെ അമിത ആത്മവിശ്വാസം കോൺഗ്രസിന്  തലവേദനായിരിക്കുകയാണ്. 
 
ഇതിനിടയിൽ കോൺഗ്രസ് നേതാവ് ദിവ്യാ സ്പന്ദന വോട്ട് രേഖപ്പെടുത്താത്തത് ചർച്ചയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നൂറടവ് പയറ്റുന്നതിനിടയിൽ ദിവ്യ വോട്ട് രേഖപ്പെടുത്താതെ ഇരുന്നത് ശരിയായിലെന്നാണ് അണികൾ പറയുന്നത്. 
 
മണ്ഡ്യ ലോൿസഭയുടെ മുൻ എം പിയായ ദിവ്യ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്ന് കരുതി അണികൾ മണ്ഡലത്തിൽ കാത്തു നിന്നെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട് ദിവ്യ ഡൽഹിയിലായിരുന്നുവെന്ന് പാർട്ടി തന്നെ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

അടുത്ത ലേഖനം
Show comments