ആരെങ്കിലും ദീപാവലിക്ക് ബ്രായും കാട്ടി നിൽക്കുമോ ? ദിശ പട്ടാണിയുടെ ഇൻസ്റ്റഗ്രാമിലെ ദിപാവലി പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

Webdunia
ബുധന്‍, 7 നവം‌ബര്‍ 2018 (17:30 IST)
ദിശ പട്ടാണി എന്നും വിവാദങ്ങളുടെ നായികയാണ്. ഇപ്പോഴിത ദീപാവലി ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് രുക്ഷ വിമർശനം ഏറ്റുവാങ്ങുകയാണ് താരം. ദീപവും കയ്യിൽ പിടിച്ച് ലഹങ്കയിൽ ബ്രാ കാണുന്ന തരത്തിൽ ബ്രായുടെ പരസ്യ ചിത്രം പുറത്തുവിട്ടതാണ് കാരണം.

1,453,215പേർ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിനു താഴെ നിരവധിപേരാണ് വിയോജിപ്പ് അറിയിച്ച് കമന്റിട്ടിട്ടുള്ളത്. ‘ദീപാവലിക്ക് ആരെങ്കിലും ഇത്തരത്തിലുള്ള വസ്ത്രം ഷരിക്കുമോ‘, ‘ദിപാവലിക്കെങ്കിലു നിങ്ങൾക്ക് ബ്രാ കാണിക്കാതിരിക്കാമായിരുന്നു‘ തുടങ്ങി നിരവധി കമന്റുകൾ ചിത്രത്തിനെതിരെ പോസ്റ്റ് ചെയ്യപ്പെട്ടു. 
 
നെഗറ്റീവ് കമറ്റുകൾ എഴുപതിനായിരം കടന്നപ്പോൾ പോലും ചിത്രം പിൻ‌വലിക്കാൻ ദിശ തയ്യാറായില്ല. പകരം പോസ്റ്റിന്റെ കമന്റിംഗ് ഓപ്ഷൻ താരം ഡിസേബിൾ ചെയ്തിരിക്കുകയാണ്. ഇതാദ്യമായല്ല ദിശ ഇത്തരത്തിൽ വിമർശിക്കപ്പെടുന്നത്. നേരത്തെ പല ബികിനി ചിത്രങ്ങൾക്കും ദിശ സമാനമായ വിമർശനം നേരിട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനറല്‍ ആശുപത്രിയില്‍ ചക്ക തലയില്‍ വീണ് ഒരാള്‍ക്ക് പരിക്ക്

ഇന്ത്യയുടെ ധാര്‍മ്മിക നിലവാരം ഇടിഞ്ഞു: ഇസ്രായേല്‍ പാര്‍ലമെന്റില്‍ മോദി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മോദി! ഇന്‍സ്റ്റാഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്സ് കടന്ന ആദ്യ ലോക നേതാവായി

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷന്‍ പിന്‍വലിക്കണമെന്ന് ഹര്‍ജി; കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തൃശൂരിൽ പത്മജ ബിജെപി സ്ഥാനാർഥി; പ്രചരണം ആരംഭിച്ചു

അടുത്ത ലേഖനം
Show comments