മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രഫഷണൽ കില്ലർക്ക്, പ്രിയപ്പെട്ട പവനായിക്ക്.. വിട!

Webdunia
തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (10:03 IST)
അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ട ക്യാപ്റ്റൻ രാജു അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ലോകത്തോട് വിടവാങ്ങിയത്. ക്യാപ്റ്റൻ രാജുവിന്റെ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സഹതാരങ്ങൾ.
 
ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും ഒരു ‘ക്യാപ്റ്റൻ ടച്ച്’ സൂക്ഷിച്ച അതുല്യ പ്രതിഭ. പരുക്കൻ കഥാപാത്രങ്ങളിൽ നിന്നായിരുന്നു തുടക്കം. ഘനഗാംഭീര്യമുള്ള ശബ്ദവും ആകാരഗരിമയും അദ്ദേഹത്തിന് അതിന് ഏറെ യോജിച്ചിരുന്നു. പിന്നീട് ഇതേ കഴിവുകൾ കൊണ്ട് തന്നെ അദ്ദേഹം നമ്മളെ ചിരിപ്പിച്ചു. 
 
1981-ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയാണു ക്യാപ്റ്റന്‍ രാജു സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. 1987-ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റില്‍ മലപ്പുറം കത്തിമുതല്‍ സര്‍വവിധ സന്നാഹങ്ങളുമായി പ്രത്യക്ഷപ്പെട്ട പവനായി എന്ന പ്രൊഫഷണൽ കില്ലറെ പ്രേക്ഷകർ നെഞ്ചേറ്റി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

തുർക്കിക്ക് എഫ് 35 വിമാനങ്ങൾ നൽകരുത്, അവർ അമേരിക്കയെ വെറുക്കുന്ന രാജ്യം, ട്രംപിന് ഉപദേശവുമായി നെതന്യാഹു

Onam Bumper : ഓണം ബംപർ ഒന്നാം സമ്മാനം 30 കോടിയാക്കി ഉയർത്തി, ടിക്കറ്റ് വില മാറില്ല

Kerala Weather: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും, ജാഗ്രത

തലസ്ഥാനത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് അനുമതി തേടി മന്ത്രി കെ മുരളീധരന്‍; ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി ജെപി നദ്ദ

E20 പെട്രോള്‍ പൂര്‍ണവിജയം, E25 നടപ്പാക്കുന്നത് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രം: കേന്ദ്ര പെട്രോളിയം മന്ത്രി

അടുത്ത ലേഖനം
Show comments