Webdunia - Bharat's app for daily news and videos

Install App

ദിലീപ് വിഷയത്തിൽ 'അമ്മ'യും 'ഡബ്ല്യൂസിസി'യും വീണ്ടും നേർക്കുനേർ

ദിലീപ് വിഷയത്തിൽ 'അമ്മ'യും 'ഡബ്ല്യൂസിസി'യും വീണ്ടും നേർക്കുനേർ

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (11:40 IST)
താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം നാലുമണിക്ക് കൊച്ചിയില്‍ ചേരും. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്ത് ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
 
ജാമ്യത്തിലിറങ്ങിയ ദിലീപ് സിനിമകളുമായി ഇപ്പോഴും തിരക്കിൽ തന്നെയാണ്. നടിമാര്‍ക്ക് അമ്മ കൊടുത്ത ഉറപ്പുകളെല്ലാം മറന്ന മട്ടാണ്. ഈയവസരത്തില്‍ ഇന്ന് ചരുന്ന യോഗത്തില്‍ ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് പല പൊട്ടിത്തെറികള്‍ക്കും സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
 
പ്രളയദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും. കൂടാതെ ദിലീപ് വിഷയത്തിൽ നിര്‍മാതാക്കളില്‍ ചിലരുടെ നിലപാടും ഇന്ന് ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

Thudakkam Box Office Collection: വിസ്മയയുടെ 'തുടക്കം' ഹിറ്റോടെ; 25 കോടിയും കടന്നു

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

എല്ലാം കാണുക

ഏറ്റവും പുതിയത്

2028ൽ വീണ്ടും പ്രസിഡൻ്റായാൽ കൊള്ളാമെന്നുണ്ട്, താല്പര്യം അറിയിച്ച് ട്രംപ്

പ്രിയദർശിനി ഉടൻ നിർത്തണം, ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല, കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ച് സ്വകാര്യ ബസുടമകൾ

സ്വാതന്ത്ര്യദിനവും ഇന്ത്യയുടെ ദേശീയ പതാകയും

സഭ നടക്കാൻ അനുവദിക്കണം, എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ: സ്പീക്കർക്ക് കത്ത് നൽകി

അടുത്ത ലേഖനം
Show comments