മാസ ശമ്പളമില്ല; ചെലവിനുള്ളതല്ലാതെ പെട്ടെന്നെടുക്കാൻ കാശില്ല, സ്കൂട്ടർ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; അഭിനന്ദനപ്രവാഹം

ശമ്പളമില്ലാത്ത തന്റെ കയ്യില്‍ ചിലവിനുള്ള പണം മാത്രമേയുള്ളൂ എന്ന് കോഴിക്കോട് സ്വദേശിയായ ആദി ബാലസുധ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2019 (08:20 IST)
ഗ്രാഫിക്ക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി ബാലസുധ തന്റെ സ്കൂട്ടർ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതു അറിയിച്ചുകൊണ്ടുള്ള ആദിയുടെ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.ശമ്പളമില്ലാത്ത തന്റെ കയ്യില്‍ ചിലവിനുള്ള പണം മാത്രമേയുള്ളൂ എന്ന് കോഴിക്കോട് സ്വദേശിയായ ആദി ബാലസുധ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടെ ഇതും പറയുന്നു – “നമ്മള്‍ അതിജീവിക്കും” എന്ന്. ഏതായാലും പോസ്റ്റ് വൈറലായി.
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം നല്‍കരുത് എന്നതടക്കമുള്ള നിരവധി പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നതിന് ഇടയിലാണ് ആദിയുടെ ഉദാരമായ ഈ സംഭാവന. 
ആദിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
 
മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

'അവർ പറ്റിക്കുകയാണ് സാറേ'; ചെന്നിത്തലയെ ട്രോളി അൻസിബ

കേരളത്തില്‍ എയിംസ്: 10 സ്ഥലങ്ങള്‍ കണ്ടെത്തി, പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചു

സംഘപരിവാർ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി വി.ഡി.സതീശൻ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പനയില്ല: ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്കെതിരെ കേന്ദ്രത്തിന്റെ കര്‍ശന നടപടി

വൈറലായ കുംഭമേള പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം നല്‍കാനുള്ള ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി

അടുത്ത ലേഖനം
Show comments