നമ്മളിൽ പലർക്കും ഇപ്പോൾ വേതനം പോലുമില്ല, ഇനിയെത്ര നാൾ കഴിയുമെന്ന് അറിയില്ല; കനിഹ

അനു മുരളി
വെള്ളി, 3 ഏപ്രില്‍ 2020 (19:06 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏവരും വീട്ടിലിരിക്കുകയാണ്. ലോക്ക് ഡൗൺ ദിവസങ്ങളിൽ വീട്ടിൽ കഴിയുകയായിരുന്ന നടി കനിഹ ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുന്നു.
 
വിജനമായ റോഡ് കണ്ട് സത്യത്തിൽ കരഞ്ഞുപോയെന്ന് കനിഹ പറയുന്നു. പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. ഇന്നിപ്പോഴാണ് ആദ്യമായി അവശ്യസാധനങ്ങൾക്കായി പുറത്തിറങ്ങുന്നത്. ലോകത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ദഹിക്കാൻ കുറച്ച് പ്രയാസം ഉണ്ട്. വിജനമായ റോഡിൽ കൂടി വണ്ടിയോടിച്ചു പോയപ്പോൾ സത്യത്തിൽ ഞാൻ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല.
 
പക്ഷേ, ഇപ്പോൾ നമ്മൾ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. നമ്മുടെ കൊച്ചു കുഞ്ഞുങ്ങളടക്കം. പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവർക്ക് വീട്ടിൽ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്റെ ഗൗരവം ചിലപ്പോൾ മനസിലാകുന്നുണ്ടാകില്ല. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുൾസ്റ്റോപ്. വന്നുപെട്ടിരിക്കുന്നു. നമ്മളിൽ പലർക്കും ഇപ്പോൾ വേതനം പോലുമില്ല. ഇതുവരെയായി സമ്പാദിച്ചതു കൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാൾ തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്.’- കനിഹ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

'മോദി, വിദ്യാർഥികളെ അപമാനിക്കരുത്'; വിമർശിച്ച് രാഹുൽ ഗാന്ധി

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യഭ്യാസ വായ്പ നിഷേധിക്കാം : ഹൈക്കോടതി

ഇറാന്‍ അനുഭവിക്കാന്‍ ഇരിക്കുന്നതെയുള്ളു, വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

പാറ്റകള്‍ക്ക് പിന്തുണ, വേടന്റെ പരിപാടിയില്‍ പങ്കെടുത്ത ഇരുന്നൂറോളം പേര്‍ക്കെതിരെ എഫ്‌ഐആര്‍

'രാജിയൊന്നും നടക്കില്ല'; കണ്ണിൽ പൊടിയിട്ട് കേന്ദ്ര സർക്കാർ

അടുത്ത ലേഖനം
Show comments