ഇടിമിന്നല്‍ ഉള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ?

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (15:10 IST)
നമ്മളില്‍ പലര്‍ക്കും വളരെ പേടിയുള്ള ഒരു പ്രതിഭാസമാണ് ഇടിമിന്നല്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നാം കേള്‍ക്കുന്ന ഒന്നാണ് ഇടിമിന്നലുണ്ടാകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നത്. ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ? 
 
'ഇല്ല' എന്നതാണ് ഉത്തരം. ഇടിമിന്നലും മൊബൈല്‍ ഫോണും തമ്മില്‍ യാതൊരു ബന്ധവുമില്ല. മിന്നല്‍ ഉണ്ടാകുന്ന സമയത്ത് മൊബൈലില്‍ സംസാരിച്ചത് കൊണ്ടോ മൊബൈല്‍ ഉപയോഗിച്ചതുകൊണ്ടോ നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല. നമ്മുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഒരു ലോപവര്‍ വൈദ്യുത കാന്തിക ഉപകരണമാണ്. വൈദ്യുത കാന്തിക തരംഗം ആണെങ്കിലും അതിനെ മിന്നല്‍ പിടിക്കുമെന്ന് തെറ്റിദ്ധരിക്കേണ്ട. നമ്മള്‍ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈല്‍ ഫോണില്‍ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകര്‍ഷിക്കാനുള്ള കഴിവൊന്നുമില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും, ജാഗ്രത

തലസ്ഥാനത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് അനുമതി തേടി മന്ത്രി കെ മുരളീധരന്‍; ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി ജെപി നദ്ദ

E20 പെട്രോള്‍ പൂര്‍ണവിജയം, E25 നടപ്പാക്കുന്നത് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രം: കേന്ദ്ര പെട്രോളിയം മന്ത്രി

ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ ആരംഭിച്ചു: യുഎസ് സെന്‍കോം

ഗ്രീന്‍ലാന്‍ഡ് നിയന്ത്രിക്കേണ്ടത് ഡെന്‍മാര്‍ക്കല്ല, അമേരിക്കയാണ്: നാറ്റോ ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments