Daily Horoscope
✕

അങ്ങനെ പ്രാണവായുവും വി‌ൽ‌പനക്കെത്തി; വില 7000 രൂപ

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (21:05 IST)
പ്രാണവായു പോലും വില കൊടുത്ത് വാങ്ങേണ്ട ഒരു കാലത്തേക്കാണ് നമ്മൾ ചെല്ലുന്നത് എന്ന് പലരും പറയാറുണ്ട്. എന്നാൽ ആ കാലം വന്നെത്തിയിരിക്കുന്നു. ന്യൂസിലാൻഡിലെ ഒരു കമ്പനി ഇപ്പോൾ പ്രാണവായും വിൽപനക്കെത്തിച്ചിരിക്കുകയാണ്. ന്യൂസിലാൻഡിലെ ശുദ്ധമായ പ്രാണവായു എന്ന ടാഗ്‌ലൈനിലാണ് വിൽ‌പന.
 
ഓൿലാൻഡിലെ എയർപോർട്ടിൽ ഒരു ഡ്യൂട്ടിഫ്രീ ഷോപ്പിലാണ് പ്രാണവായു വി‌പനക്ക് വച്ചിരിക്കുന്നത്. കിവിന എന്ന കമ്പനിയാണ്  പ്രാണവായു വിപണിയിൽ എത്തിച്ചിരിക്കുന്നത്. നാലു കുപ്പി പ്രാണവായു വാങ്ങുന്നതിന് 98.99 ഡോളറാണ് നൽകേണ്ട വില. ശൈത്യകാലത്ത് പ്രാണവായുവിന് ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ഇനി പ്രാണവായുവിന്റെ വിൽ‌പന തകൃതിയാവും എന്നാണ് കരുതപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു എപിക് ഫ്യൂറി എടുക്കട്ടെ'; കൊലവിളി തുടർന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ടെഹ്‌റാൻ

ആരോഗ്യവകുപ്പിനെതിരെ വീണാ ജോർജ്; മുരളീധരൻ പ്രതിരോധത്തിൽ

'ഉപ്പുതിന്നവർ വെള്ളം കുടിക്കും, ഒന്നും ഒളിക്കാനില്ല': വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി.പി. ദിവ്യ

രണ്ട് വിഭാഗങ്ങളില്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമല്ല: വിജിലന്‍സിന്റെ നടപടിയില്‍ സംശയങ്ങള്‍

റൈഹാന്‍ വദ്രയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments