ധനകാര്യ ഓഹരികൾ നേട്ടമുണ്ടാക്കി, നാലാം ദിവസവും വിപണി നഷ്ടത്തിൽ ക്ലോസ് ചെ‌യ്‌തു

Webdunia
വെള്ളി, 22 ഒക്‌ടോബര്‍ 2021 (16:38 IST)
തുടർച്ചയായ നാലാം ദിവസവും ഓഹരിസൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്സ് 101.88 പോയന്റ് നഷ്ടത്തിൽ 60,821.62ലും നിഫ്റ്റി 63.20 പോയന്റ് താഴ്ന്ന് 18,114.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
രണ്ടാം ദിവസവും ധനകാര്യ ഓഹരികളാണ് വലിയ വീഴ്‌ച്ചയിൽ നിന്നും വിപണിയെ കാത്തത്. തുടർച്ചയായ ലാഭമെടുപ്പാണ് വ്യാപാര ആഴ്ചയുടെ അവസാനദിനത്തിലും സൂചികളുടെ കരുത്ത് ചോർത്തിയത്. ഹിൻഡാൽകോ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
 
ബാങ്ക് സൂചിക വീണ്ടും റെക്കോഡ് ഭേദിച്ചു. ഐടി, മെറ്റൽ, ഫാർമ, എഫ്എംസിജി സൂചിക 1-3 ശതമാനം നഷ്ടംനേരിട്ടു. മെറ്റൽ 3 ശതമാനവും, മീഡിയ 2.3 ശതമാനവും. ഫാർമ 1.5 ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരാണ് പരീക്ഷ മെച്ചപ്പെടുത്തുന്നത്, ഗോമൂത്ര വിദഗ്ധനോ?, ചോദ്യം ചെയ്ത് പ്രിയങ്കാ ഗാന്ധി, ലോകസഭയിൽ പ്രതിപക്ഷ- ഭരണപക്ഷ വാക്പോര്

സതീശൻ സർക്കാരെ.. ആരെയാണ് ഭയക്കുന്നത്?, കൊലവിളി നടത്തിയ ടി ജി മോഹൻദാസിനെതിരെ കേസെടുക്കാൻ എന്തിനാണ് മടി?

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് അടുത്ത അധ്യയന വര്‍ഷം 100 എംബിബിഎസ് സീറ്റില്‍ പ്രവേശനം അനുവദിക്കും: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ

കേന്ദ്രത്തിന്റെ ഇന്ധന നയത്തിനെതിരെ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 4 ന് പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചു

യുഎസുമായി ചര്‍ച്ചയ്ക്ക് പദ്ധതിയില്ല: ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്‍

അടുത്ത ലേഖനം
Show comments