ഐടി,മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: നിഫ്റ്റി 16,150ന് താഴെ ക്ളോസ് ചെയ്തു

Webdunia
ചൊവ്വ, 24 മെയ് 2022 (16:36 IST)
ഓഹരിവിപണിയിൽ കനത്ത ചാഞ്ചാട്ടം തുടരുന്നു.രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 236 പോയന്റ് നഷ്ടത്തില്‍ 54,052.61ലും നിഫ്റ്റി 89.50 പോയന്റ് താഴ്ന്ന് 16,125.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ഷുഗർ ഓഹരികൾ 14 ശതമാനം ഇടിഞ്ഞു.
 
ഐടി, ഫാര്‍മ, മെറ്റല്‍, എഫ്എംസിജി, പവര്‍, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8ശതമാനവും സ്‌മോൾ ക്യാപ് സൂചിക ഒരു ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യർത്ഥന

രാഹുൽ ഗാന്ധി അദാനിക്കെതിരെ യുദ്ധം ചെയ്യുമ്പോൾ സതീശൻ അദാനിക്ക് വേണ്ടി കൊള്ള നടത്തുന്നു : ജോൺ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇപ്പോഴും AI ക്യാമറകള്‍ പകര്‍ത്തുന്നുണ്ട്; നെറ്റ്വര്‍ക്ക് പ്രശ്നം കാരണം ചലാന്‍ വൈകും

പത്തനംതിട്ടയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അടുത്ത ലേഖനം
Show comments