Webdunia - Bharat's app for daily news and videos

Install App

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. താമസിയാതെ നഷ്ടത്തിൽ

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (12:11 IST)
മുംബൈ ഓഹരി വിപണിയുടെ ഈ ആഴ്ചത്തെ വ്യാപരത്തിന് നേട്ടത്തോടെ തുടക്കം. എന്നാൽ വ്യാപരം നെട്ടത്തോടെ ആരംഭിച്ചെങ്കിലും താമസിയാതെ വിപണി നഷ്ടത്തിലായി. 50 പോയിന്റ് നേട്ടത്തിലൂടെ  വ്യാപാരം ആരംഭിച്ച സെൻസെക്സ് പിന്നീട് 30 പോയിന്റ് നഷ്ടത്തിലായി. 11,900 നിലവാരത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും 12 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. 
 
സൺ ഫാർമയുടെ ഓഹരിവില മൂന്ന് ശതമാനത്തോളം താഴെ പോയപ്പോൾ ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി  തുടങ്ങിയ ഓഹരികൾ ഒരു ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. 
 
വെള്ളിയാഴ്ച വ്യാപാരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി മൂന്ന് ശതമാനത്തോളം നേട്ടം കൊയ്തു. ബാങ്കിന്റെ അറ്റാദായത്തില്‍ അഞ്ചുമടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments