Webdunia - Bharat's app for daily news and videos

Install App

വീടിന്റെ വാതിലിൽ സ്വാസ്തിക് ചിഹ്നം സ്ഥാപിച്ചാൽ ?

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (12:19 IST)
വീടിന്റെ മുഖ്യ കവാടം ഓരോ വീടിന്റെയും ഏറ്റവും പ്രധാനപ്പെട്ട  ഭാഗമാണ്. ഇവ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലും ശ്രദ്ധയില്ലെങ്കിൽ വലിയ ദോഷങ്ങൾ വന്നു ചേരും. വീട്ടിലേക്ക് ഐശ്വരം പ്രവഹിക്കുന്ന ഇടമായാണ് പ്രധാന വാതിൽ കണക്കാക്കുന്നത്.
 
വീടുകളുടെ പ്രധാന വാതിലിനു മുന്നിലും പിന്നിലുമായി മാർഗം തടസപ്പെടുത്തുന്ന നിർമ്മിതികളോ അലങ്കാരങ്ങളോ പാടില്ല. വീടിനു പുറത്തെ ചെടിച്ചട്ടികൾ പോലും ഇത്തരത്തിൽ വഴി മുടക്കാ‍തിരിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ കവാടത്തെ ഐശ്വര്യപൂർണമാക്കാൻ വാതിലിനു മുന്നിൽ സ്വാസ്ഥിക് ചിഹ്നം സ്ഥാപിക്കുന്നത് ഉത്തമമാണ്.
 
ഗണപതിയുമായി ബന്ധപ്പെട്ടതാണ് സ്വാസ്തിക് ചിഹ്നം എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ ഇത് പ്രധാന കവാടങ്ങളിൽ സ്ഥാപിക്കുന്നത് വഴി വിഗ്നങ്ങൾ നീങ്ങും. വീടിലേക്ക് സദാ ഐശ്വര്യം പ്രവഹിക്കാൻ ഇത് സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments