Webdunia - Bharat's app for daily news and videos

Install App

പൂജാമുറി ഇങ്ങനെയാണെങ്കില്‍ കുടുംബത്തില്‍ ദോഷങ്ങള്‍ താണ്ഡവമാടും

പൂജാമുറി ഇങ്ങനെയാണെങ്കില്‍ കുടുംബത്തില്‍ ദോഷങ്ങള്‍ താണ്ഡവമാടും

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (15:35 IST)
നെഗറ്റീവ് ഏനര്‍ജി അകറ്റി പോസറ്റീവ് ഏനര്‍ജി കൊണ്ടുവരുന്ന വീട്ടിലെ ഒരിടമാണ് പൂജാമുറി. കുടുംബത്തിലെ  അംഗങ്ങളുടെയും ഐശ്വര്യവും സന്തോഷവും പൂജാമുറിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇഷ്‌ട ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളുമാണ് പൂജാമുറിയില്‍ എല്ലാവരും വയ്‌ക്കുന്നത്. എന്നാല്‍ ചില വിഗ്രഹങ്ങളും ചിത്രങ്ങളും വെച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യക്കേട് ഉണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

കൃഷ്ണനും രാധയും രുക്മിണിയും മീരയുമായുള്ള വിഗ്രങ്ങളോ ചിത്രങ്ങളോ പൂജാമുറിയില്‍ ഉപയോഗിക്കരുത്. ഗണപതിയും രണ്ടു ഭാര്യമാരുമായുള്ള വിഗ്രഹങ്ങളും ഒഴിവാക്കണം. അല്ലെങ്കില്‍ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകും.

പക്ഷിക്കു മുകളിലിരിക്കുന്ന ലക്ഷണി ദേവിയുടെ ചിത്രങ്ങളും ശിവലിംഗവും പൂജാമുറിയില്‍ വെക്കരുത്. ഗണപതിയുടെ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒഴിവാക്കണം. ദേവീ ദേവന്മാരുടെ ചിത്രങ്ങളും ഈ ക്രമത്തില്‍ മാത്രമെ വയ്‌ക്കാവൂ.

പൊട്ടിയതും കേടുപാടുകള്‍ വന്നതുമായ ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാമുറിയില്‍ വെയ്‌ക്കുന്നത് നെഗറ്റീവ് ഏനര്‍ജിക്ക് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments