Webdunia - Bharat's app for daily news and videos

Install App

ആനയെ ശകുനം കണ്ടാൽ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം എളുപ്പമാകും!

ഉദ്ദേശിച്ച കാര്യങ്ങളെല്ലാം എളുപ്പമാകണോ? എങ്കിൽ ഈ മൃഗത്തെ കണ്ടാൽ മതി

Webdunia
ചൊവ്വ, 19 ജൂണ്‍ 2018 (15:00 IST)
ശകുനത്തിൽ വിശ്വസിക്കാത്തവരായി വളരെ ചുരുക്കം‌പേർ മാത്രമേ കാണൂ. അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞ് തള്ളിക്കളയുന്നവരും ഉണ്ട്. എന്നാൽ ജ്യോതിഷത്തിൽ ശകുനത്തിന് ഏറെ പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന ഗുണദോഷങ്ങളുടെ പ്രതീകമാണ് ശകുനം എന്ന് പഴമക്കാർ പറയുന്നു.
 
എന്നാൽ യാത്ര പുറപ്പെടുമ്പോൾ അത് ലക്ഷ്യത്തിലേക്കെത്തുമോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ ശകുനത്തിലൂടെ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് മുൻകൂട്ടി ശകുനം ഉണ്ടാക്കുന്നവരും ഉണ്ട്. ദുശ്ശകുനം കണ്ട് യാത്ര തുടങ്ങിയാൽ ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നുംതന്നെ നടക്കില്ലെന്ന് പറയപ്പെടുന്നു.
 
എന്നാൽ യാത്ര തുടങ്ങാൻ നോക്കുമ്പോൾ ആനയെയാണ് ശകുനം കാണുന്നതെങ്കിൽ നല്ലതാണ്. ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാനും സന്തോഷകരമായ ഒരു ദിനം നൽകാനും ഈ ശകുനത്തിന് സാധിക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കാളികൾക്കുമിടയിൽ സ്‌നേഹവും കരുതലും വർദ്ധിപ്പിക്കുന്നതിനും ഈ ശകുനം നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments