Daily Horoscope

മൂക്കുത്തിക്ക് അനുയോജ്യം സ്വർണമോ വെള്ളിയോ?

മൂക്കുത്തിക്ക് അനുയോജ്യം സ്വർണമോ വെള്ളിയോ?

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (14:05 IST)
ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾ മൂക്കിത്തിയിടുന്നത് ട്രെൻഡാണ്. എന്നാൽ ചിലയിടങ്ങളിൽ ഇത് ആചാരവുമാണ്. എന്നാൽ എത് ഭാഗത്ത് മൂക്കുത്തിയണിയണം എന്നത് എല്ലാവർക്കും സംശയമാണ്. സാധാരണഗതിയിൽ സ്‌ത്രീകൾ ഇടത് ഭാഗത്ത് മൂക്കുത്തിയണിയുന്നതാണ് കൂടുതൽ നല്ലതെന്ന് വേദം പറയുന്നു.
 
സ്വർണം മുതൽ ഫാൻസി മോഡൽ വരെയുള്ള മൂക്കുത്തികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ മൂക്കുത്തിയായി അണിയുന്നതിന് സ്വർണമാണ് ഏറ്റവും ഉത്തമമെന്നും പറയുന്നു. ദൈവീകമായ സ്വർണത്തിന് ലക്ഷ്‌മീദേവിയുടെ കാരകത്വമുണ്ടെന്നും പറയുന്നു.
 
വജ്രവും വെള്ളിയുമൊക്കെ ഉണ്ടെങ്കിലും അത് എല്ലാവർക്കും യോജിച്ചതായിരിക്കില്ല. മൂക്കിന്റെ ഇടത് ഭാഗം സ്‌ത്രീയുടെ പ്രത്യുൽപ്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. മൂക്ക് കുത്തുമ്പോൾ ഈ നാഡികളെ സ്വാധീനിച്ച് വയറും ഗർഭപാത്രവും കൂടുതൽ കരുത്താകുകയും തന്മൂലം ആർത്തവ വേദനയും പ്രസവവേദനയും കുറയുമെന്നും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments