Webdunia - Bharat's app for daily news and videos

Install App

ആയില്യം നക്ഷത്രക്കാര്‍ക്ക് ഈമാസം ഏങ്ങനെ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 നവം‌ബര്‍ 2022 (15:31 IST)
കലാകായിക മത്സരങ്ങളില്‍ വിജയിക്കും. പ്രതീക്ഷിക്കാതെ വീടുമാറ്റം ഉണ്ടാകും. ഉപകാരം ചെയ്തവരില്‍ നിന്നും ശത്രുതാപരമായ അനുഭവം ഉണ്ടാകും. പുതിയ സ്ഥാനങ്ങള്‍ കൈവരും. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. പ്രതീക്ഷിക്കുന്നതിലും അധികമായി ജോലികാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുന്നതിനാല്‍ ആത്മവിശ്വാസം ഉണ്ടാകും. നീതിന്യായങ്ങള്‍ നടപ്പിലാക്കാന്‍ നിയമസഹായം തേടും. 
 
എളുപ്പത്തില്‍ സാധിക്കേണ്ട കാര്യങ്ങള്‍ക്ക് കഠിനമായി പ്രയത്നിക്കേണ്ടിവരും. സഹോദരങ്ങള്‍ക്ക് ക്ഷേമം ഉണ്ടാകും. പൊതുവേ സാമ്പത്തിക നേട്ടത്തില്‍ ഉറവുണ്ടാകും. വിദേശ ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബാധ്യതമൂലം കടംവാങ്ങാനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments