ഗൗളി കിടക്കയിൽ വീഴുന്നത് എന്തിന്റെ സൂചന ?; ദോഷങ്ങള്‍ അകലുമോ ?

ഗൗളി കിടക്കയിൽ വീഴുന്നത് എന്തിന്റെ സൂചന ?; ദോഷങ്ങള്‍ അകലുമോ ?

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (15:44 IST)
വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നത് ഭക്തരിലൂടെയാണ്. അന്ധമായ വിശ്വാസം ഉള്ളവരും അല്ലാത്തവരും സമൂഹത്തിലുണ്ട്. പലതരത്തിലുള്ള ആചാര രീതികളും പ്രാര്‍ഥനകളും നിലനില്‍ക്കുന്നതിനാല്‍ ജ്യോതിഷത്തെ ആശ്രയിക്കുന്നവര്‍ കൂടുതലാണ്.

ജ്യോതിഷമെന്ന പോലെ തന്നെ പ്രചാരമുള്ള ശാസ്ത്രമാണ് ഗൗളി ശാസ്ത്രം. പുരാതനകാലം മുതല്‍ ഗൗളിയെ ശേഷ്ഠമായി കരുതിപ്പോരുക കൂടി ചെയ്‌തിരുന്നു ഒരു വിഭാഗമാളുകള്‍. ഇന്നും ഈ വിശ്വാസം തുടര്‍ന്നു പോരുന്നുണ്ട്.

ഗൗളി ശാസ്ത്രത്തിൽ പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ കുടുംബത്തിലും ബന്ധങ്ങളിലും ദോഷങ്ങള്‍ സംഭവിക്കുമെന്നാണ് വിശ്വാസം. ഇതിലൊന്നാണ് ഗൗളി കിടക്കയിലും സമീപത്തും വീഴുന്നതുമായി ബന്ധപ്പെട്ട വിശ്വാസം.

ഗൗളി കിടക്കയിൽ വീഴുന്നത് വരാനിരിക്കുന്ന ദുഖങ്ങളുടെ സൂചനയാണെന്നാണ് ഗൗളി ശാസ്‌ത്രത്തില്‍ പറയുന്നത്. ഇരിപ്പിടത്തിലാണ് വീണതെങ്കില്‍ സുഖദുഃഖങ്ങൾ സമ്മിശ്രമായി ഭവിക്കുമെന്നും പറയുന്നു.

ഇത്തരത്തിലുള്ള ദോഷങ്ങള്‍ അകലാന്‍ പ്രാര്‍ഥനകളും വഴിപാടുകളിലൂടെയും സാധിക്കുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments