Daily Horoscope

ഈ നക്ഷത്രക്കാര്‍ സദാ ഉത്സാഹികളായിരിക്കും; പരസ്ത്രീ തല്‍പരരും

ശ്രീനു എസ്
ശനി, 13 മാര്‍ച്ച് 2021 (16:56 IST)
തിരുവാതിര നക്ഷത്രക്കാര്‍ പൊതുവേ ഉത്സാഹികളായിരിക്കും. രാഹു നക്ഷത്രാധിപനായതുകൊണ്ടാണ് ഇവരില്‍ എപ്പോഴും ഉത്സാഹം കാണപ്പെടുന്നത്. ഇത്തരക്കാര്‍ക്ക് സ്ത്രീ വിശയങ്ങളില്‍ കൂടുതല്‍ താല്‍പര്യങ്ങള്‍ ഉണ്ടാകും. പൊതുവേ അഹങ്കാരികളെന്ന് തോന്നിപ്പിക്കുന്നതാണ് ഇവരുടെ സ്വഭാവം.
 
യൗവനത്തിനു ശേഷമാകും ഇവര്‍ക്ക് കൂടുതല്‍ മെച്ചം ഉണ്ടാകുന്നത്. ചെറുപ്പകാലത്ത് കഷ്ടതകള്‍ അനുഭവിക്കേണ്ടി വരും. മറ്റുള്ളവരുടെ സ്വഭാവം പെട്ടെന്നു മനസിലാക്കാന്‍ കഴിവുള്ളവരാണ് ഇവര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments