Webdunia - Bharat's app for daily news and videos

Install App

പാലും തൈരും കൊണ്ടുള്ള ഈ ഉപയോഗം നിങ്ങൾ അറിയാതെ പോകരുത്!

പാലും തൈരും കൊണ്ടുള്ള ഈ ഉപയോഗം നിങ്ങൾ അറിയാതെ പോകരുത്!

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (16:37 IST)
രാവിലെ കണി കാണുന്നത് എന്താണെന്നതുവെച്ചാണ് ആ ഒരു ദിവസം മുഴവൻ. എന്തെങ്കിലും കാര്യം ചെയ്‌തത് ശരിയാകാതെവരുമ്പോൾ രാവിലെ കണ്ട 'കണി'ക്കാണ് കുറ്റം. എന്നാൽ ചില ആളുകൾ ഇതിലൊന്നും വിശ്വസിക്കുന്നില്ല എന്നതും സത്യമാണ്. പക്ഷേ ജ്യോതിഷത്തിൽ 'കണി'ക്ക് വളരെ വലി പങ്കുണ്ട്.
 
യഥാർത്ഥത്തിൽ നമ്മുടെ ഒരു ദിവസം മുഴവൻ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് കണിയാണ്. മുൻകൂട്ടി തയ്യാരാക്കിവയ്‌ക്കുന്ന സാധനങ്ങളോ മറ്റോ കണി കാണുന്നതിലും കുഴപ്പമില്ല. ശുഭകരമായ വസ്തുക്കള്‍ മാത്രം നാം എന്നും കണി കാണാന്‍ ശ്രമിക്കാറുണ്ട്.
 
എന്നാൽ രാവിലെ എഴുന്നേറ്റയുടൻ കാണാൻ പറ്റിയ ഒന്നാണ് പാലും അതേപോലെ തൈരും. എഴുന്നേറ്റയുടനെ ഇത് കാണുന്നത് അന്നത്തെ ദിവസം ശുഭകരമാകാൻ ഉത്തമമാണ്. ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും എന്നാണ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments