മൂലം നക്ഷത്രക്കാര്‍ക്ക് ഈ മാസം കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 ഒക്‌ടോബര്‍ 2022 (18:03 IST)
പ്രവര്‍ത്തി പരിചയവും മിടുക്കും വര്‍ധിക്കുന്നതിനാല്‍ മൂലം നക്ഷത്രക്കാര്‍ക്ക് ഈമാസം കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരും. കാര്യങ്ങള്‍ പരിശോധിച്ചുമാത്രം സ്വീകരിക്കുക. വിദഗ്ധ ഉപദേശം ജോലിക്കാര്യങ്ങളില്‍ തേടും. കൂടാതെ പ്രതിഭാ സംഗമത്തില്‍ ഉള്‍പ്പെടാന്‍ അവസരം ഉണ്ടാകും. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്തുവിചാരിക്കും എന്ന് ചിന്തിക്കാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനാല്‍ ചെയ്യുന്നകാര്യങ്ങളില്‍ തൃപ്തിയും സന്തോഷവും ഉണ്ടാകും. 
 
ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി ദുശീലങ്ങള്‍ ഒഴിവാക്കും. ജീവിത സാഹചര്യങ്ങളില്‍ കൂടെ നില്‍ക്കുന്ന പങ്കാളിയെ ലഭിക്കും. അതേസമയം സമീപവാസികളുടെ ഉപദ്രവത്താല്‍ മാറിത്താമസിക്കാന്‍ ഇടവരും. ഗൃഹനിര്‍മാണം പൂര്‍ത്തികരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments