സത്യത്തിനു നിരക്കാത്ത ഒന്നിനും ഇവരെ കിട്ടില്ല

ശ്രീനു എസ്
ബുധന്‍, 4 ഓഗസ്റ്റ് 2021 (12:46 IST)
പൊതുവേ സത്വഗുണ ശീലരാണ് മകം നക്ഷത്രക്കാര്‍. സത്യത്തിനു നിരക്കാത്ത ഒരു കാര്യത്തിലും ഈ നക്ഷത്രക്കാര്‍ പങ്കാളിയാകില്ല. ഇവര്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നവരാണ്. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന ഇവര്‍ ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
 
ധാരാളം മിത്രങ്ങള്‍ ഇവര്‍ക്കുണ്ടാകുമെങ്കിലും ശത്രുക്കള്‍ക്കും കുറവുണ്ടാകില്ല. മകം നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ പൊതുവെ വഴക്കാളികളായിരിക്കും. എന്നാല്‍ ഉള്ളില്‍ കരുണയുള്ളവരായിരിക്കും ഇവര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments