കാലിൽ സ്വർണ്ണ പാദസരം അണിയാറുണ്ടോ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം !

Webdunia
തിങ്കള്‍, 6 മെയ് 2019 (20:10 IST)
പെൺകുട്ടികൾ കാലിൽ സ്വർണ്ണ പാദസരങ്ങൾ അണിയുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. പുതിയ തരത്തിലുള്ള ആംഗ്‌ലറ്റുകൾ വിപണി കീഴടക്കിയിട്ടുണ്ടെങ്കിലും സ്വർണ പാദസരത്തിന് ഇപ്പോഴും അതിന്റേതായ പ്രാധാന്യം ഉണ്ട്. എന്നാൽ സ്വർണം കാലിൽ ധരിക്കുന്നത് ദോഷമാണെന്നാണ് നമ്മുടെ പഴമക്കാർ പറയുന്നത്.
 
സ്വർണത്തെ മഹാലക്ഷ്മിയായി കണക്കാക്കുന്നതുകൊണ്ടാണ് ഇത് കാലിൽ ധരിച്ചുകൂടാ എന്ന് നമ്മുടെ പൂർവികർ പറയാൻ കാരണം. ശീരസുമുതൽ അരക്ക് മേൽ‌പോട്ടു മാത്രമേ സ്വർണം ധരിക്കാവു. അരക്കു കിഴ്പ്പോട്ട് വെള്ളി ധരിക്കുന്നതാണ് ഉത്തമം. വെള്ളിയിൽ ശുക്രന്റെ തേജസുള്ളതിനലാണിത്.
 
സ്വർണ്ണവും വെള്ളിയും പ്രപഞ്ചത്തിലെ ഊർജ്ജത്തെ ആവാഹിക്കാൻ കഴിവുള്ള ലോഹങ്ങളാണ്. ഹൃദയത്തോട് സപർശിച്ച് നിൽക്കുന്ന തരത്തിൽ വേണം സ്ത്രീകൾ താലി ധരിക്കേണ്ടത് എന്ന് പറയാൻ കാരണം ഇതാണ്. വെള്ളിപ്പാദസരം കാലിൽ ധരിക്കുന്നതിലൂടെ ആരോഗ്യപരമായ ഗുണങ്ങൾ കൂടിയുണ്ട്. കാലിലെ രാക്തയോട്ടം ഇത് വർധിപ്പിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments