Webdunia - Bharat's app for daily news and videos

Install App

ഇവർ ആരോടും അതിരുകവിഞ്ഞ് അടുക്കില്ല, അറിയു

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (15:36 IST)
ഇരുപത്തിയേഴാമത്തെ നക്ഷത്രമാണ് രേവതി. വിവേകവും സംസ്കാരവും സമ്പത്തും ഇവരിൽ കാണും. ബുദ്ധിപരമായും യുക്തിപരമായും പ്രവർത്തനമായിരിക്കും എല്ലായിപ്പോഴും. അന്യരെ ആശ്രയിക്കാതെയുള്ള ജീവിതമാണിവർ ഇഷ്ടപ്പെടുകയാണ്. അതിനായി കഠിനപ്രയത്നവും ഇവർ ചെയ്യും. പൊതുവേ സൗന്ദര്യവും അന്തസും ഉള്ളവരായിരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ നേതൃസ്ഥാനത്ത് എത്തപ്പെടും. രേവതിക്കാരെപ്പറ്റി പൊതുവേയുള്ള അഭിപ്രായം ഇവർ സ്ഥിരമായി ഒന്നിലും ഉറച്ചു നിൽക്കില്ല. 
 
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കും. ഇക്കാരണത്താൽ ചിലപ്പോഴൊക്കെ മറ്റുള്ളവരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടതായി വരും. എല്ലാവരോടും നന്നായി ഉടപെടുമെങ്കിലും ആരോടും അതിരു കവിഞ്ഞ് അടുക്കുകയില്ല. ആരെയും അതിരുകടന്ന് വകവയ്ക്കുകയില്ല. ആർക്കും കീഴടങ്ങി നിന്ന് പ്രവർത്തിക്കാൻ തയാറാവുകയില്ല. സ്വന്തം അഭിപ്രായത്തെ മുറുകെ പിടിച്ചുള്ള പ്രവർത്തനമാണ് ഇവർക്കുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

അടുത്ത ലേഖനം
Show comments