Webdunia - Bharat's app for daily news and videos

Install App

ബുധനാഴ്ച ജനിച്ചവരാണോ ? നിങ്ങൾക്ക് ഇങ്ങനെ ചില ഗുണങ്ങൾ ഉണ്ട് !

Webdunia
ബുധന്‍, 26 ഫെബ്രുവരി 2020 (19:50 IST)
ബുധനാഴ്ച്ചയാണോ നിങ്ങളുടെ ജനനം? എന്നാൽ ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഏതു സാഹചര്യത്തോടും ഇണങ്ങി പ്രവർത്തിക്കാൻ കഴിവുള്ളവരാണ് ബുധനാഴ്ച ജനിച്ചവർ. ഇവർ വാചാലരായിരികും. എന്നു മാത്രമല്ലാ നിരവധി കഴിവുകൾകൊണ്ട് സമ്പന്നരുമാണ് ബുധനാഴ്ച ജനിച്ചവർ. എന്നാൽ സ്വന്തം കഴിവുകൾ വിപരീത ഫലം നൽകാതെ സൂക്ഷിക്കണം. 
 
ജീവിതത്തെ വളരെ ശ്രദ്ധയോടെ കാണുന്നവരാണ് ഇത്തരക്കാർ. ഏത് സാഹചര്യങ്ങളിലും ചിന്തിച്ച് തീരുമാനമെടുക്കാൻ ഇവർക്ക് സാധിക്കും. നയപരമായ തീരുമാനമെടുക്കുന്നതിലൂടെ ജോലിയുൾപ്പടെയുള്ള കാര്യങ്ങളിൽ മുന്നിലെത്താൻ ഇത്തരക്കാർക്ക് സാധിക്കും. ആശയ വിനിമയത്തിന്റെ കാര്യത്തിൽ വിദഗ്ധരായിരിക്കും ബുധനാഴ്ച ജനിച്ചവർ. സംസാരത്തിലൂടെ മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഇത്തരക്കാർക്ക് പ്രത്യേക കഴിവുണ്ട്. എന്നാൽ ഇതേ കഴിവ് ഇത്തരക്കാർക്ക് ചില സമയങ്ങളിൽ വിപരീത ഫലം നൽകുകയും ചെയ്യുമെന്നതും പ്രത്യേഗം ശ്രദ്ധിക്കേണ്ടതുണ്ട്.
 
നിരന്തരമായ പരിശ്രമങ്ങളിൽ ഏർപ്പെടുന്നർ കൂടിയാണ് ബുധനാഴ്ച ജനിച്ചവർ. സ്വന്തം പരിശ്രമം കൊണ്ട് ഇത്തരക്കാർ വിജയം കൈവരിക്കും. അനുയോജ്യമായ തൊഴിൽ മേഘല ഇവർ സ്വയമേ കണ്ടെത്തുകയും അതിൽ വിജയം വരിക്കുകയും ചെയ്യും. സംസാരം പ്രതികൂലമായി മാറാതിരിക്കാൻ ഇത്തരക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധങ്ങൾ നിലനിർത്തുന്ന കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ കൂടുതൽ അവസരങ്ങൾ തേടിയെത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments