Publish Date: Tue, 08 Jan 2019 (20:02 IST)
Updated Date: Tue, 08 Jan 2019 (20:07 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
പുതുവർഷം ഗുണകരമാക്കുന്നതിന് ഉത്രാടം നക്ഷത്രക്കാർക്ക് ശ്രീരാമ ദേവന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ശ്രീരാമ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ ദർശണം നടത്തുകന്നതും ശ്രീരാമദേവന് ഇഷ്ടപ്പെട്ട വഴിപാടുകൾ കഴിക്കുന്നതും നല്ലതണ്. ഉത്രാടം നക്ഷത്രക്കാർ വിടുകളിൽ രാമായണപാരായണം നടത്തുന്നതും പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും.