Daily Horoscope

പ്രതിസന്ധിയിൽ ഫലം തരും ഈ മന്ത്രം !

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (11:57 IST)
ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളെയും നമ്മൾ നേരിടേണ്ടി വരും ഇവ ധൈര്യപൂർവം നേരിട്ടാൽ മാത്രമേ നമ്മൾക്ക് മുന്നോട്ടുപോകാൻ സാധിക്കു. ജീവനു പോലും ഭീഷണി വരാവുന്ന പ്രതിസന്ധികൾ ഒരു പക്ഷേ ജീവിതത്തിൽ വന്നു ചേർന്നേക്കാം. ഇത്തരം അവസരങ്ങളിൽ മനസിനെ ശാന്തമാക്കുകയും ധൈര്യം കൈവരിക്കുകയും ചെയ്യേണ്ടതുണ്ട്.
 
ഇത്തരം സാഹചര്യങ്ങളിൽ ഈശ്വരനിൽ അഭയം പ്രാപിക്കുക എന്നത് വളരെ പ്രധാനമാണ്. മനസിലെ ഭയത്തെ ഇല്ലാതാക്കി ഊർജം നിറക്കാൻ ഈശ്വര ചൈതന്യത്തുനു മാത്രമേ സാധിക്കു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ. പാർവതി ദേവിയുടെ പൂർണ രൂപമായ ദുർഗ്ഗയിൽ അഭയം പ്രാപിക്കുന്നത് പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ സഹായിക്കും.
 
ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ
 
ഈ മന്ത്രം ദിവസവും പതിനൊന്നു തവണ ഉരുവിടുന്നതിലൂടെ ഏതു പ്രതിസന്ധിയേയും നേരിടാനുള്ള ആത്മധൈര്യവും ശാന്തമായ മനസും കൈവരിക്കാനാവും. ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments