പിറന്നാൾ ആഘോഷിക്കേണ്ടത് ഇങ്ങനെ !

Webdunia
ഞായര്‍, 22 ജൂലൈ 2018 (11:41 IST)
നമ്മുടെ നാട്ടിലെ പിറന്നാൾ ആഘോഷങ്ങൾക്ക് കാലത്തിനനുസരിച്ച് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ പേരും ഇപ്പോൾ പിറന്നാൾ ആഘോഷിക്കാറ് ഇംഗ്ലിഷ് മാസത്തിലെ തീയതി അനുസരിച്ചാണ്. മലയാള മാസമനുസരിച്ച് ജനിച്ച ദിവസത്തെ നക്ഷത്രം വരുന്ന ദിവദനാണ് മലയാളികൾ പണ്ടുതൊട്ടേ പിറന്നാൽ ആഘോഷിച്ചിരുന്നത്. പിറന്നാൾ എന്ന വാക്കിന്റെ അർഥവും അതുതന്നെ. 
 
ആഘോഷിക്കുന്ന രീതിയും പാശ്ചാത്യമായി കഴിഞ്ഞിരിക്കുന്നു. പിറന്നാൾ കേക്ക് മുറിക്കുന്നതാണ് ഉപ്പോഴത്തെ രീതി. എന്നാൽ നാക്കിലയിൽ സദ്യ കഴിച്ചു വേണം പിറന്നാൾ ആഘോഷിക്കാൻ എന്നാണ് നമ്മുടെ പൂർവികർ പറയുന്നത്. 
 
നാക്കില വളർച്ചയുടെയും ആയുസിന്റെയും ഒരു സൂചകമായാണ് നമ്മുടെ പൂർവികർ കണ്ടിരുന്നത് എന്നതിനാലാണ് ഇത്. ആരോഗ്യ പരമായ കാര്യങ്ങൾ കൂടിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതും നമ്മൾ മനസിലാക്കിയിരിക്കണം. ഇപ്പോൾ നമ്മൾ പിറന്നാൾ ആഘോഷിക്കുന്ന രീതി അനാരോഗ്യകരമാണ് എന്നതാണ് വാസ്തവം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments