അറിവുകള്‍ താനെ വന്നുചേരുന്ന ഗായത്രി മന്ത്രത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ശ്രീനു എസ്
വെള്ളി, 6 ഓഗസ്റ്റ് 2021 (17:19 IST)
അറിവുകള്‍ താനെ വന്നുചേരുന്ന ഗായത്രി മന്ത്രത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മനസിലെ മാലിന്യം തീര്‍ക്കാനും പ്രാണശക്തിയും അറിവും വര്‍ധിപ്പിക്കാനുമാണ് ഗായത്രിമന്ത്രം വേദകാലം മുതല്‍ക്കേ ഉപദേശിച്ചുവരുന്നത്. ഉപനയനവും ഗായത്രിമന്ത്രവും സ്ത്രീകള്‍ക്കും ഉപദേശിച്ചിരുന്നതായി മനുസ്മൃതിയില്‍ പറഞ്ഞിട്ടുണ്ട്.
 
മന്ത്രം അര്‍ഥം അറിഞ്ഞും ശരിയായ ഉച്ചാരണത്തിലുമാണ് ജപിക്കേണ്ടത്. എന്നാല്‍ ഇന്ന് ഗായത്രി മന്ത്രം പുസ്തകങ്ങളിലായപ്പോള്‍ തോന്നിയതുപോലെയാണ് ആളുകള്‍ ജപിക്കുന്നത്. എന്നാല്‍ ഭക്തിയോടെ ചൊല്ലുന്നയാളിന് അതിന്റെ ഫലം തീര്‍ച്ചയായും ഗായത്രീമന്ത്രം നേടിത്തരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

St Alphonsa Feast: വിശുദ്ധ അൽഫോൺസമ്മയുടെ തിരുന്നാൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

അടുത്ത ലേഖനം
Show comments