വിചാരിച്ചാല്‍ ഇവര്‍ അത് ചെയ്തിരിക്കും

ശ്രീനു എസ്
വ്യാഴം, 5 ഓഗസ്റ്റ് 2021 (17:45 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്‍മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. വിനയ പ്രകൃതരാണ് പൂരാടം നക്ഷത്രക്കാര്‍.
 
യുക്തിപരമായി കാര്യങ്ങളെ കാണുന്നവരാണ് ഇവര്‍. സ്വന്തം വിശ്വാസങ്ങളില്‍ ഇവര്‍ ഉറച്ചുനില്‍ക്കും. എന്തെങ്കിലും തിരുമാനിച്ചാല്‍ അത് ഇവര്‍ ചെയ്യും. അത് ശരിയോ തെറ്റോ എന്ന് നോക്കില്ല. പെട്ടന്ന് തെന്നെ തീരുമാനങ്ങളെടുക്കാന്‍ ഇവര്‍ക്കാകും. അതിനാല്‍ തന്നെ പലപ്പോഴും അപദ്ധങ്ങളില്‍ ചാടാം. ഇത് തെറ്റിദ്ധാരണകള്‍ക്കും കാരണമായേക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍ ഇവരാണ്

Bakrid Wishes in Malayalam: ബക്രീദ് ആശംസകൾ മലയാളത്തിൽ

ഈ രാശിക്കാര്‍ക്ക് സ്വര്‍ണ്ണം ധരിക്കുന്നത് ദോഷം വരുത്തും!

വിഷുവിന്റെ അര്‍ത്ഥവും ഐതീഹ്യവും അറിയാമോ

ഇത്തരം സ്ത്രീകള്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കും

അടുത്ത ലേഖനം
Show comments