2017ലെ മെഗാഹിറ്റ് സിനിമ ഏത്? കളക്ഷനില്‍ ഒന്നാമന്‍ ആര്?

Webdunia
ശനി, 30 ഡിസം‌ബര്‍ 2017 (15:41 IST)
2017 കടന്നുപോവുകയാണ്. മലയാള സിനിമയ്ക്ക് തിരിച്ചടികളുടെയും അതേസമയം നേട്ടത്തിന്‍റെയും വര്‍ഷമായിരുന്നു ഇത്. മലയാളത്തിന്‍റെ യുവനടി ആക്രമിക്കപ്പെട്ടതും മലയാളത്തിന്‍റെ പ്രിയനടന്‍ ജയിലിലടയ്ക്കപ്പെട്ടതും ഈ വര്‍ഷമായിരുന്നു. ഈ സങ്കടങ്ങള്‍ക്കിടയിലും മികച്ച സിനിമകളും വമ്പന്‍ ഹിറ്റുകളും ഈ വര്‍ഷം ഉണ്ടായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുലിമുരുകന്‍ സൃഷ്ടിച്ച 100 കോടി ക്ലബില്‍ ഈ വര്‍ഷം ഒരു സിനിമയ്ക്കും അംഗത്വം നേടാനായില്ല.
 
എങ്കിലും മികച്ച വിജയം നേടിയ 25 സിനിമകളെ അവതരിപ്പിക്കുകയാണ് ഇവിടെ. വിജയത്തിന്‍റെ വലിപ്പത്തിന്‍റെ അടിസ്ഥാനത്തില്‍ 25ല്‍ നിന്നും ഒന്നാം സ്ഥാനത്തേക്ക് എന്ന രീതിയിലാണ് ചിത്രങ്ങളെ ചേര്‍ത്തിരിക്കുന്നത്.

25. C/O സൈറാബാനു
24. സണ്‍‌ഡേ ഹോളിഡേ
23. വിമാനം
22. പറവ
21. മായാനദി
20. ഉദാഹരണം സുജാത
19. രക്ഷാധികാരി ബൈജു ഒപ്പ്
18. ആദം ജോവാന്‍
17. വില്ലന്‍
16. ജോമോന്റെ സുവിശേഷങ്ങള്‍
15. തൊണ്ടിമുതലും ദൃക്‌സാക്ഷിയും
14. ടേക്ക് ഓഫ്
13. അങ്കമാലി ഡയറീസ്
12. ഒരു മെക്സിക്കന്‍ അപാരത
11. ഗോദ
10. സി ഐ എ
9. ചങ്ക്സ്
8. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്
7. വെളിപാടിന്‍റെ പുസ്തകം
6. എസ്ര
5. മാസ്റ്റര്‍പീസ്
4. ആട് 2
3. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍
2. ദി ഗ്രേറ്റ് ഫാദര്‍
1. രാമലീല

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Assembly Elections 2026: കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി 40 സ്ഥാനാർഥികളുടെ പട്ടിക ഇന്ന് തീരുമാനിക്കും

ദേശീയപാത രണ്ട് സ്ട്രക്ച്ചുകളുടെ ഉദ്ഘാടനം; സംസ്ഥാനത്തെ ഒഴിവാക്കി കേന്ദ്രം, ഒന്നും ചെയ്യാത്ത ബിജെപി അധ്യക്ഷനു ക്ഷണം !

ഹോർമൂസിലെ മൈനുകൾ നീക്കണം, ഇല്ലെങ്കിൽ കടുത്ത സൈനിക നടപടി, ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമി പ്രീ-പോൾ സർവേ

യുദ്ധം അടുക്കളകളെയും ബാധിച്ചു തുടങ്ങി, സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭനത്തിലേക്ക്, ഗാർഹിക സിലിണ്ടറിന് നിയന്ത്രണം

അടുത്ത ലേഖനം
Show comments