Publish Date: Mon, 11 Jul 2022 (17:17 IST)
Updated Date: Mon, 11 Jul 2022 (17:20 IST)
JEE Main Session 1 Result 2022: ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. JEE Main Session 1 പരീക്ഷാഫലം തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
ഹോം പേജിലെ JEE Main Session 1 Result എന്ന ലിങ്കിലാണ് ആദ്യം ക്ലിക്ക് ചെയ്യേണ്ടത്. അപ്പോള്‍ മൂന്ന് യുആര്‍എല്‍ ഉള്ള പുതിയ വിന്‍ഡോയിലേക്ക് എത്തും. ഇതില്‍ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യണം. ശേഷം അപ്ലിക്കേഷന്‍ നമ്പറും ജനന തിയതിയും കൊടുത്താല്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് പരീക്ഷാഫലം ലഭിക്കും.