അമര്‍നാഥ് യാത്ര 2022: ഏപ്രില്‍ 11മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 ഏപ്രില്‍ 2022 (13:46 IST)
അമര്‍നാഥ് യാത്ര 2022ലേക്ക് ഏപ്രില്‍ 11മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവര്‍ഷമായി യാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ജൂണ്‍ 30ന് തീര്‍ത്ഥാടനം ആരംഭിച്ച് ആഗസ്റ്റ് 11ന് അവസാനിക്കുന്നരീതിയിലായിലാണ് തീരുമാനിച്ചിരുന്നത്. അമര്‍നാഥ്ജി ദേവസ്വംബോര്‍ട്ട് സിഇഒ നിധീശ്വര്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈനായും മൊബൈല്‍ ആപ്പുവഴിയും ഭക്തര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments