Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്തമണിക്കൂറുകളില്‍ ഏഴുജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

Heavy Rain
അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍  ഒറ്റപ്പെട്ടയിടങ്ങളില്‍  മഴയ്ക്ക്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അതേസമയം നാളെ അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴയ്ക്ക് സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉച്ചയോടെ കാലാവസ്ഥ മാറും; ശക്തമായ മഴയ്ക്ക് സാധ്യത, ഇരുട്ട് മൂടിയ അന്തരീക്ഷം