Publish Date: Fri, 21 Apr 2023 (17:24 IST)
Updated Date: Fri, 21 Apr 2023 (17:27 IST)
മേട രാശിക്കാരുടെ ലക്കിസ്റ്റോണ്‍ വജ്രമാണ്. സ്ഥിരമായി വജ്രമോതിരം അണിയുന്നതും വജ്രം പതിപ്പിച്ച മാല അണിയുന്നതും ഭാഗ്യം വരുത്തും.
ഒന്‍പതും ഒന്‍പതിന്റെ ഗുണിതങ്ങളുമാണ് മേട രാശിക്കാരുടെ ഭാഗ്യനമ്പറുകള്‍.
വിശിഷ്ടമായ വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരിക്കും മേട രാശിക്കാര്‍. കായികം, സമകാലിന സംഭവ വികാസങ്ങള്‍, വായന, സാഹിത്യം, ചര്‍ച്ചകള്‍ എന്നിവയിലും ഇവര്‍ അതീവ തല്‍പ്പരരായിരിക്കും.