നായ മോങ്ങിയാല്‍ കാലന്‍ വരുമോ

ശ്രീനു എസ്
ശനി, 24 ജൂലൈ 2021 (12:07 IST)
നായമോങ്ങുമ്പോള്‍ അത് കാലന്‍ വരുന്ന ലക്ഷണമാണെന്നും സമീപത്താര്‍ക്കോ മരണമുണ്ടെന്നുമൊക്കെ പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഇത് വെറും അന്ധവിശ്വാസമാണ്. പ്രജനനകാലത്ത് നായ വളരെ അധികം മോങ്ങാറുണ്ട്. പിന്നെ എന്തിനും ഏതിനും അനാവശ്യമായി പ്രതികരിക്കുന്ന സ്വഭാവക്കാരാണ് നായകള്‍. ചെറിയ ശബ്ദം പോലും അവ തിരിച്ചറിയും. ഇഷ്ടമില്ലത്തതെന്തെങ്കിലും കണ്ടാല്‍ മോങ്ങുകയും ചെയ്യും.

മനുഷ്യന് തിരിച്ചറിയാന്‍ സാധിക്കാത്ത ശബ്ദങ്ങള്‍ കേട്ടാലും നായകള്‍ പ്രതികരിക്കും. ഇത്തരത്തില്‍ മനുഷ്യര്‍ക്ക് മനസിലാകാത്തിനാലാണ് അത് കാലന്റെ തലയില്‍ കൊണ്ടുവച്ചത്. നായയുടെ മോങ്ങലും മരണവുമായി ഇതുവരെ ശാസ്ത്രീയമായി ഒരിടെത്തും തെളിയിക്കപ്പെട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജന്മദിനത്തില്‍ ഏതൊക്കെ ദേവതകളെ ആരാധിക്കണമെന്നറിയാമോ?

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍ ഇവരാണ്

Bakrid Wishes in Malayalam: ബക്രീദ് ആശംസകൾ മലയാളത്തിൽ

ഈ രാശിക്കാര്‍ക്ക് സ്വര്‍ണ്ണം ധരിക്കുന്നത് ദോഷം വരുത്തും!

അടുത്ത ലേഖനം
Show comments