Webdunia - Bharat's app for daily news and videos

Install App

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (17:52 IST)
ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥതകൊണ്ട് മേലധികാരികളുടെ പ്രശംസലഭിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാകും. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും സ്‌നേഹം ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും.
 
ജീവിത പങ്കാളിയുടെ സമീപനം മനസമാധാനം തരും. അലസരായ ജോലിക്കാരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടും. വിദേശ ജോലിക്കായുള്ള അന്വേഷണം വിഫലമാകും. ജീവിത പങ്കാളിക്ക് അസുഖം ഉണ്ടാകാന്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരാനും സാധ്യതയുണ്ട്. മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് ആഗ്രഹ സാഫല്യം ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ്: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍

മാവേലി വേഷം കെട്ടുന്നവരെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം!

ഓണം വാമനജയന്തി ആണോ? ഇതാണ് മിത്ത്

ഓണത്തിന്റെ ഐതിഹ്യം

ഗണപതിയെ സ്ത്രീ രൂപത്തിലും ആരാധിച്ചിരുന്നു; എന്താണ് ഉച്ഛിഷ്ട ഗണപതി

അടുത്ത ലേഖനം
Show comments