Daily Horoscope
✕

നിങ്ങളുടെ പേരിൽ ‘B‘ ഉണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !

Webdunia
വെള്ളി, 7 ഡിസം‌ബര്‍ 2018 (19:12 IST)
നമ്മുടെ പേരുകളുടെ അക്ഷരങ്ങൾ ജീവിതത്തെ സ്വാധീനിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? എന്നാൽ സത്യമാണ് പേരിന്റെ  ആദ്യാക്ഷരവും പേരിൽ അടങ്ങിയിരിക്കുന്ന അക്ഷരങ്ങളുമെല്ലാം നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ സ്വാ‍ധീനിക്കും. ന്യൂമറോളജി എന്ന ശാത്രത്തിന്റെ അടിസ്ഥാനം തന്നെ നമ്മുടെ പേരുകളിലെ അക്ഷരങ്ങളും അതിന്റെ സംഖ്യാ ഘടനയുമാണ്. 
 
ഇംഗ്ലീഷ് അക്ഷരമാലയിലെ B എന്ന അക്ഷരം നിങ്ങളുടെ പേരിലുണ്ടോ എങ്കിൽ ബി എന്ന അക്ഷരത്തിൽ പേര് തുടങ്ങുകയോ പേരിന്റെ ഏതെങ്കിലും ഭാഗത്ത് ബി ഉൾപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരക്കാർക്ക് ചില പ്രത്യേക രീതികൾ ഉണ്ടാകും. മനസിൽ എപ്പോഴും പ്രണയം സൂക്ഷിക്കുന്നവരായിരിക്കും ബി എന്ന അക്ഷരം പേരിലുള്ളവർ. 
 
എന്തിലും സൌന്ദര്യവും പ്രണയവും ഇവർ കണ്ടെത്തും. പങ്കളിയോട് അത്യന്തം ബഹുമനവും സ്നേഹവും പുലർത്തുന്നവരായിരിക്കും. പേരിൽ ബി എന്ന അക്ഷരം ഉള്ളവർ സെൻസിറ്റീവായിരിക്കും എങ്കിലും ഏതൊരു കാര്യത്തെയും ദൈര്യത്തോടെ നേരിടാൻ കഴിവുള്ളവരായിരിക്കും. നിഷ്കളങ്കതയാണ് ഇവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുക. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് ഇവർ കൂടുതലും ഇഷ്ടപ്പെടുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

അടുത്ത ലേഖനം
Show comments