Daily Horoscope
✕

മട്ടൺ മുട്ട ഓം‌ലെറ്റ് കഴിച്ചിട്ടുണ്ടോ? പൊളി സാധനം

ചിപ്പി പീലിപ്പോസ്
ചൊവ്വ, 25 ഫെബ്രുവരി 2020 (16:37 IST)
5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ കഴുയുന്ന വിഭവമാണ് ഓം‌ലെറ്റ്. അപ്പോൾ, സ്പെഷ്യൽ ഓം‌ലെറ്റ് ആണെങ്കിലോ? ഇന്ന് നമുക്ക് മട്ടൺ ഓം‌ലെറ്റ് ഉണ്ടാക്കി നോക്കാം. 
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
മുട്ട - 4 എണ്ണം 
പാല്‍ - 2 സ്പൂണ്‍ 
ഉപ്പ്‌ - പാകത്തിന്‌ 
വെളിച്ചെണ്ണ - ഒരു ടീസ്പൂണ്‍ 
പച്ചമുളക്‌ - 8 എണ്ണം 
തക്കാളി - 4 എണ്ണം 
ഇറച്ചി - 100 ഗ്രാം
 
പാകം ചെയ്യേണ്ട വിധം:
 
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച്‌ ഒരു സ്പൂണ്‍ പാലൊഴിക്കുക. പച്ചമുളക്‌, തക്കാളി, ഇറച്ചി ഇവ കൊത്തി അരിഞ്ഞ്‌ മുട്ടയില്‍ ചേര്‍ക്കുക. ഒരു ദോശക്കല്ലില്‍ എണ്ണ ഒഴിച്ച്‌ മുട്ട ദോശയ്ക്ക്‌ പരത്തുന്നത്‌ പോലെ പരത്തി ചുട്ടെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില മുട്ടകള്‍ക്ക് കടും ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ളത് എന്തുകൊണ്ട്

ഹൃദ്രോഗവും ക്യാന്‍സറും വര്‍ധിക്കാന്‍ കാരണമെന്ത്? മഹാരാഷ്ട്ര ഭക്ഷ്യ കമ്മീഷണര്‍ വിശദീകരിക്കുന്നു

ചൂട് സമയത്ത് എസി പൊട്ടിത്തെറിക്കുമോ? ഇക്കാര്യങ്ങള്‍ അറിയണം

വൃക്ക അപകടത്തിലാണെന്ന എട്ട് സൂചനകള്‍ ഇവയാണ്

ജോലി കാരണം ചെറുപ്പക്കാരില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments