Daily Horoscope
✕

പുതിയ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ; അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 25ലക്ഷത്തിലേക്ക്

ശ്രീനു എസ്
ബുധന്‍, 24 ജൂണ്‍ 2020 (10:59 IST)
പുതിയ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ. മരണനിരക്കിലും അമേരിക്കയും ഇന്ത്യയുമാണ് മുന്നില്‍. ലോകത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. അയ്യായിരത്തിലേറെ പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ നാലരലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 
 
വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലാണ്. ബ്രസീലില്‍ പതിനൊന്നരലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുകയും അമ്പത്തിമൂവായിരത്തോളം പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. റഷ്യയില്‍ ആറുലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. എണ്ണായിരത്തിലധികം പേര്‍ മരണപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡന പരാതികള്‍ പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ചയാക്കില്ല; ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റികള്‍ ശക്തമാക്കാന്‍ സിപിഐഎം

നവംബർ ഒന്നിന് ഇന്ത്യ സഖ്യത്തിൻ്റെ വമ്പൻ റാലി, അണിനിരക്കുക 10 ലക്ഷം പേർ, വിദ്യാർഥികളെയും കർഷകരെയും സ്ത്രീകളെയും ക്ഷണിച്ച് രാഹുൽ ഗാന്ധി

സഹോദരി ഷർമിളയുടെ മകളുടെ വിവാഹത്തിന് വീട് വിട്ടുനൽകാതെ ജഗൻ മോഹൻ റെഡ്ഡി, ഇയാളെന്താ കംസനാണോ എന്ന് ചന്ദ്രബാബു നായിഡു: ആന്ധ്രയിൽ വിവാദം

ചിലപ്പോൾ നാളെ തന്നെ ആക്രമിച്ചേക്കാം, സൂചന നൽകി ഡൊണാൾഡ് ട്രംപ്

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നത്, പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ

അടുത്ത ലേഖനം
Show comments