Daily Horoscope
✕

കേരളത്തിൽ നടന്ന വാട്സാപ്പ് ഹർത്താൽ അന്വേഷിക്കുമെന്ന് കേന്ദ്രം

Webdunia
വ്യാഴം, 26 ജൂലൈ 2018 (19:36 IST)
കേരളത്തിൽ സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണത്തിലൂടെ നടത്തിയ ഹർത്താലിനെ കുറിച്ച അന്വേഷനം നടത്തുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര  ഐ ടി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം പറഞ്ഞത്. രാജ്യ സഭയിൽ വി മുരളീധർൻ എം പിയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
 
കഠ്വയിൽ പെൺകുട്ടി പീഡനത്തിനരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിശേധമെന്നോണമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹർത്താൽ പ്രചരിച്ചത്. സംഭവത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.
 
ഹഹർത്താലിനു ആഹ്വാനം ചെയ്തവർക്കെതിരെയും അക്രമം നടത്തിയവർക്കെതിരെയും ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നു, സംഭവത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിന് പരിധികൾ ഉണ്ടെന്നും കേന്ദ്രസർക്കാരിനെ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താനാകൂ എന്നും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കിയിരുന്നു. 
 
ഹർത്താലിനെ തുടർന്ന് 385 ക്രിമിനൽ കേസുകളിൽ 1595 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹർത്താലിന് ആഹ്വാനം ചെയ്ത വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ മലപ്പുറം സ്വദേശിയായ പത്താംക്ലാസുകാരനെയും പൊലീസ് പിടികൂടിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപിയെ പിണക്കാതെ വിജയുടെ ട്രപ്പീസ് കളി, എസ്ഐആറിനെതിരെ ശക്തമായ നിലപാടില്ല,ടിവികെയ്ക്കെതിരെ വിമർശനം

പീഡന പരാതികള്‍ പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ചയാക്കില്ല; ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റികള്‍ ശക്തമാക്കാന്‍ സിപിഐഎം

നവംബർ ഒന്നിന് ഇന്ത്യ സഖ്യത്തിൻ്റെ വമ്പൻ റാലി, അണിനിരക്കുക 10 ലക്ഷം പേർ, വിദ്യാർഥികളെയും കർഷകരെയും സ്ത്രീകളെയും ക്ഷണിച്ച് രാഹുൽ ഗാന്ധി

സഹോദരി ഷർമിളയുടെ മകളുടെ വിവാഹത്തിന് വീട് വിട്ടുനൽകാതെ ജഗൻ മോഹൻ റെഡ്ഡി, ഇയാളെന്താ കംസനാണോ എന്ന് ചന്ദ്രബാബു നായിഡു: ആന്ധ്രയിൽ വിവാദം

ചിലപ്പോൾ നാളെ തന്നെ ആക്രമിച്ചേക്കാം, സൂചന നൽകി ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments